Posted On
date_range Updated On
date_range കെ.പി. രാഹുൽ ബ്ലാസ്റ്റേഴ്സുമായി കരാറിൽ
കൊച്ചി: അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ കെ.പി. രാഹുൽ കേരള ബ്ലാസ്റ്റേഴ്സു മായി കരാറൊപ്പിട്ടു. തൃശൂർ സ്വദേശിയായ രാഹുൽ നേരേത്ത ഇന്ത്യൻ ആരോസ് ടീം അംഗമായിരുന്നു. സ്വന്തം നാടിെൻറ ടീമിന് കളിക്കാൻ അവസരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ക്ലബിെൻറ ലക്ഷ്യത്തിനൊത്ത് മുന്നേറാൻ എല്ലാ പരിശ്രമവും നടത്തുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.