Posted On
date_range Updated On
date_range ജീസസിന് വിലക്ക്
റിയോ ഡി ജെനീറോ: കളിക്കളത്തിലെ മോശം പെരുമാറ്റത്തിനെത്തുടർന്ന് ബ്രസീലിയൻ സൂപ്പ ർതാരം ഗബ്രിയേൽ ജീസസിന് രണ്ടുമാസം വിലക്ക്. 30000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) പിഴയും വിധിച്ചിട്ടുണ്ട്.
ചിലിക്കെതിരായ ഫൈനൽ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായ ജീസസ് റഫറിയോട് മോശമായി പെരുമാറിയതിനാണ് ജീസസിന് പിഴ. അപ്പീൽ കൂടി തള്ളിയാൽ സെപ്റ്റംബറിൽ കൊളംബിയ, െപറു എന്നിവർക്കെതിരായ സൗഹൃദ മത്സരത്തിൽ കളത്തിലിറങ്ങാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.