ടോേക്യാ: ആസ്ട്രേലിയയെ 2-0ത്തിന് തോൽപിച്ച് ഏഷ്യൻ വമ്പന്മാരായ ജപ്പാൻ 2018 റഷ്യൻ ലോകകപ്പിനുള്ള യോഗ്യത നേടി. ഗ്രൂപ് ‘ബി’യിൽ ഒമ്പതു മത്സരങ്ങളിൽ ആറു ജയത്തോടെ 20 പോയൻറ് നേടിയതോടെയാണ് യോഗ്യതമത്സരങ്ങൾ തീരുന്നതിനുമുേമ്പ ജപ്പാൻ യോഗ്യത നേടിയത്. 41ാം മിനിറ്റിൽ ടാക്കുമ അസാനോയും 82ാം മിനിറ്റിൽ യോസുക ഇഡേഗൂച്ചിയുമാണ് ജപ്പാെൻറ സ്കോറർമാർ. ഇതോടെ, രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയെ മറികടന്ന് ആസ്ട്രേലിയക്ക് യോഗ്യതനേടണമെങ്കിൽ അടുത്ത മത്സരങ്ങളിൽ വിജയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.