Posted On
date_range Updated On
date_range ഇറ്റ്സ് കമിങ് ഹോം; ഇംഗ്ലണ്ടിനെ ട്രോളി പോഗ്ബ- വിഡിയോ
ലോകകപ്പ് വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെ ട്രോളി ഫ്രഞ്ച് താരം പോൾ പോഗ്ബ. ലോകകപ്പ് വിജയത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലെത്തിയ പോഗ്ബ. ആഹ്ലാദത്തിൻെറ കൊടുമുടിയിലായിരുന്നു. ഇതിനിടെയാണ് ഇറ്റ്സ് കമിങ് ഹോം എന്ന് ഇംഗ്ലണ്ടിനെ കളിയാക്കിയത്. മാഞ്ചസ്റ്റർ താരമായ പോഗ്ബ ഉടനെ തെറ്റ് മനസ്സിലാക്കി സോറി ചോദിക്കുന്നതും വീഡിയോയിലുണ്ട്. കപ്പ് ഇംഗ്ലണ്ടിലേക്കെന്ന തരത്തിൽ ഇറ്റ്സ് കമിങ് ഹോം എന്ന പേരിൽ ഇംഗ്ലീഷ് ആരാധകർ പ്രചാരണം നടത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.