Posted On
date_range Updated On
date_range ഐ.എസ്.എൽ: ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം
ന്യൂഡൽഹി: െഎ.എസ്.എല്ലിലെ അവസാന കുതിപ്പിൽ ഉൗർജംകൊണ്ട ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ 4-3നായിരുന്നു ഡൽഹിയുടെ ജയം. ഡൽഹിക്കായി കാലു ഉച്ചെ ഇരട്ട ഗോളും (22, 69) സീത്യാസെൻ സിങ് (71), മാത്യാസ് മിറബായെ (92) എന്നിവർ ഒാരോ ഗോളും നേടി. റോബി കീനിെൻറ ഇരട്ട ഗോളിൽ (52,58) എ.ടി.കെ തിരിച്ചുവന്നെങ്കിലും രണ്ടാം അവസാന മിനിറ്റുകളിലെ ഇരമ്പലിൽ ഡൽഹി കളിപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.