Posted On
date_range Updated On
date_range കൊൽക്കത്തയിൽ എ.ടി.കെക്ക് ആദ്യ ജയം
കൊൽക്കത്ത: ഡൽഹി ഡൈനാമോസിനെ ഒരു ഗോളിന് തോൽപിച്ച് ഹോം ഗ്രൗണ്ടിൽ എ.ടി.കെക്ക് ആദ്യ ജയം. അയർലൻഡിെൻറ സൂപ്പർ താരം റോബി കീനാണ് എ.ടി.കെയെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ 78ാം മിനിറ്റിലാണ് കീനിെൻറ ഗോൾ. ഇതോടെ ആറു മത്സരത്തിൽ എ.ടി.കെക്ക് എട്ടു പോയൻറായി. ആറിൽ അഞ്ചും തോറ്റ ഡൽഹി അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.