ബ്രോൺഡ്ബി (ഡെന്മാർക്): സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ജർമനിയെ ഡെന്മാർക് 1-1ന് സമനിലയിൽ തളച്ചു. സ്വന്തം മൈതാനത്ത് നടന്ന കളിയിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാർക്കിനെ മുന്നിലെത്തിച്ചപ്പോൾ 88ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ യുവതാരം ജോഷ്വ ക്ലിമ്മിച്ചാണ് ലോകചാമ്പ്യന്മാരെ ഒപ്പമെത്തിച്ചത്. മാനുവൽ നോയർ, മെസുത് ഒാസിൽ, ടോണി ക്രൂസ്, തോമസ് മുള്ളർ തുടങ്ങിയ പ്രമുഖരില്ലാതെയാണ് ജർമനി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.