Posted On
date_range Updated On
date_range മുൻ ബാഴ്സലോണ താരം സെർജിയോ മാർലിൻ എഫ്.സി ഗോവയിൽ
പനാജി: മുൻ ബാഴ്സലോണ ബി ടീം താരവും പ്രതിരോധ നിരയിലെ വൻമതിലുമായ സെർജിയോ ജസ്റ്റ് മാർലിൻ എഫ്.സി ഗോവയിൽ. പുതിയ സീസണിൽ ഗോവ ക്ലബിലെത്തിക്കുന്ന അഞ്ചാം വിദേശതാരമാണ് ജസ്റ്റ് മാർലിൻ. നേരേത്ത ബെർണോ പിനേറോ, ഫെരാൻ കൊറോമിനസ്, മാനുവൽ അരാന, അഹ്മദ് ജോഹ എന്നിവരെയും േഗാവയിലെത്തിച്ചിരുന്നു. ജസ്റ്റ് മാർലിനിെൻറ യൂത്ത് കരിയർ ആരംഭിക്കുന്നത് ബാഴ്സലോണ ക്ലബിലൂടെയാണ്.
2012-16 സീസണിൽ ബാഴ്സ ‘ബി’ ടീമിൽ ഇടംപിടിച്ചെങ്കിലും െജറാഡ് പിക്വെ നയിക്കുന്ന പ്രതിരോധകോട്ടയിൽ ഒഴിവുവരാത്തതോടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മറ്റൊരു സ്പാനിഷ് ക്ലബായ സി.ഇ ഹോസ്പിറ്റേലറ്റിനായി ഒരു വർഷം കളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.