ക​ന്ന​വാ​രോ ചൈ​ന​യു​ടെ കോ​ച്ച്​

ഷാ​ങ്​​ഹാ​യ്​: ​ചൈ​നീ​സ്​ ഫു​ട്​​ബാ​ൾ ടീം ​കോ​ച്ചാ​യി മു​ൻ ഇ​റ്റാ​ലി​യ​ൻ ക്യാ​പ്​​റ്റ​ൻ ഫാ​ബി​യോ ക​ന്ന​വ ാ​രോ​യെ നി​യ​മി​ച്ചു. 2006ൽ ​ക​ന്ന​വാ​രോ​ക്ക്​ കീ​ഴി​ലാ​യി​രു​ന്നു ഇ​റ്റ​ലി ലോ​ക​ജേ​താ​ക്ക​ളാ​യ​ത്.

അ​ന്ന്​ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച മാ​ഴ്​​സ​ലോ​ണ ലി​പ്പി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ ക​ന്ന​വാ​രോ ചൈ​നീ​സ്​ ദേ​ശീ​യ ടീം ​കോ​ച്ചാ​യി സ്​​ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. 2013ൽ ​കോ​ച്ചി​ങ്​ ക​രി​യ​ർ തു​ട​ങ്ങി​യ ക​ന്ന​വാ​രോ ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗ്​ ക്ല​ബ്​ ഗ്വാ​ങ്​​ചോ എ​വ​ർ​ഗ്രാ​ൻ​ഡെ​യു​ടെ കോ​ച്ചാ​യി​രു​ന്നു.
Tags:    
News Summary - Fabio Cannavaro named China's new head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT