Posted On
date_range Updated On
date_range കോവിഡ്: ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് മത്സരങ്ങൾ റദ്ദാക്കി
ജനീവ: കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ചാമ്പ്യൻസ് ലീഗിലും യൂറോപ ലീഗിലും അ നിശ്ചിത കാലത്തേക്ക് കളിയില്ല. ജൂണിൽ നടത്താൻ നിശ്ചയിച്ച അന്താരാഷ്ട്ര മത്സരങ്ങളും മാറ്റിവെക്കാനും യുവേഫ തീരുമാനിച്ചു.
യുവേഫയിൽ അംഗമായ 55 അസോസിയേഷനുകളും ചേർന്ന് ചർച്ചചെയ്താണ് തീരുമാനത്തിലെത്തിയത്. ഇൗ വർഷം നടക്കാനിരുന്ന യൂറോ കപ് നേരത്തെതന്നെ അടുത്ത വർഷത്തേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.