പരിക്ക്​; സാഞ്ചസിന്​ പ്രീ​മി​യ​ർ ലീ​ഗി​ലെ രണ്ട്​ മത്സരങ്ങൾ നഷ്​ടമാവും


ല​ണ്ട​ൻ: ആ​ഴ്​​സ​ന​ൽ താ​രം അ​ല​ക്​​സി​സ്​ സാ​ഞ്ച​സി​ന്​ പ​രി​ക്ക്. വെ​ള്ളി​യാ​ഴ്​​ച കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​വും. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ആ​ഴ്​​സ​ന​ൽ-​ലെ​സ്​​റ്റ​ർ സി​റ്റി പോ​രാ​ട്ട​ത്തോ​ടെ​യാ​ണ്​ ലീ​ഗ്​ സീ​സ​ണി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. സാ​ഞ്ച​സി​​ല്ലാ​തെ​യാ​വും പീ​ര​ങ്കി​പ്പ​ട ആ​ദ്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്​്. 19ന്​ ​സ്​​റ്റോ​ക്​ സി​റ്റി​യു​മാ​യാ​ണ്​ ര​ണ്ടാം മ​ത്സ​രം. അ​തി​നി​ടെ ബ്ര​സീ​ൽ താ​രം നെ​യ്​​മ​റി​നെ ബാ​ഴ്​​സ​ലോ​ണ​യി​ൽ​നി​ന്ന്​ സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സാ​ഞ്ച​സി​നെ​യും പാ​രി​സ്​ സ​െൻറ്​ ​െജ​ർ​മ​ൻ നോ​ട്ട​മി​ടു​ന്നു​വെ​ന്ന വാ​ർ​ത്ത​യെ കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ വെ​ങ്ങ​ർ ത​യാ​റാ​യി​ല്ല. സാ​ഞ്ച​സി​നെ വി​ടാ​ൻ ക്ല​ബ്​ ഒ​രു​ക്ക​മ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - alexi sanchez-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.