Posted On
date_range Updated On
date_range എം.പി. സക്കീര്‍ ചെന്നൈയിനില്‍ തുടരും
ചെന്നൈ: മലയാളിതാരം എം.പി. സക്കീര്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍ ക്ളബ് ചെന്നൈയിനില്‍ തന്നെ തുടരും. പ്രഥമ സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് മധ്യനിര താരം സക്കീറിനെ നിലനിര്‍ത്താന്‍ കാരണമായത്. പരിക്കില്‍നിന്ന് തിരിച്ചത്തെിയ താരം കോച്ച് മാര്‍കോ മറ്റെരാസിയുടെ അഭിനന്ദനവും ഏറ്റുവാങ്ങിയിരുന്നു. അഞ്ചു മത്സരങ്ങളില്‍ ചാമ്പ്യന്‍ടീമിനായി പന്തുതട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.