Posted On
date_range Updated On
date_range നുണ ബോംബ്; ആയിരത്തോളം യുവൻറസ് ആരാധകർക്ക് പരിക്ക്
ടൂറിൻ: ഇറ്റാലിയൻ നഗരമായ ടൂറിനിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്ക്രീൻ പ്രദർശനം കാണാൻ തടിച്ചുകൂടിയ യുവൻറസ് ആരാധകർക്കിടയിൽ ചാവേർ സ്ഫോടനമുണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ തിക്കിലും തിരക്കിലും െപട്ട് ആയിരത്തോളം പേർക്ക് പരിേക്കറ്റു. ബോംബുവെച്ചിട്ടുണ്ടെന്ന് ഒരാൾ വിളിച്ചുപറഞ്ഞതോടെ ആരാധകർ ചിതറിയോടുകയായിരുന്നു. മത്സരം തീരാൻ പത്തു മിനിറ്റു മാത്രം ബാക്കിനിൽക്കെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.