Posted On
date_range Updated On
date_range ടി10 ക്രിക്കറ്റിൽ യുവരാജും
ദുൈബ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും മുൻ ഇന്ത്യൻതാരം യുവരാജ് സിങ്ങിെൻറ താരമൂല്യത്തിന് ഒട്ടും ഇടിവ് സംഭവിച്ചിട്ടില്ല. അബൂദബിയിൽ നടക്കുന്ന ടി10 ടൂർണമെൻറിൽ മറാത്ത അറേബ്യൻസിെൻറ ഐക്കൺ താരമായി യുവരാജിനെ പ്രഖ്യാപിച്ചു. ഐ.സി.സി അംഗീകൃത ടൂർണമെൻറായ ടി10 ലീഗ് നവംബർ 14ന് തുടങ്ങും.
ഈ വർഷം ജൂണിൽ വിരമിച്ചശേഷം വിദേശ ലീഗുകളിലാണ് താരം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ടൂർണമെൻറിൽ ടൊറേൻറാ നാഷനൽസ് ക്യാപ്റ്റനായി കളത്തിലിറങ്ങിയ പഞ്ചാബുകാരൻ മികച്ച ഇന്നിങ്സുകളുമായി തിളങ്ങിയിരുന്നു. വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയുടെ കീഴിലാകും യുവരാജിെൻറ ടി10 അരങ്ങേറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.