Posted On
date_range Updated On
date_range വിരമിക്കൽ സൂചന നൽകി യുവരാജ്
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ സൂചന നൽകി ഇന്ത്യയുടെ വെടിക ്കെട്ടുതാരം യുവരാജ് സിങ്. ഫസ്റ്റ്ക്ലാസ്-രാജ്യാന്തര മത്സരങ്ങളിൽനിന്ന് വിരമിക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ, വിദേശ രാജ്യങ്ങളിലെ ട്വൻറി20 ലീഗിൽ കളിക്കാൻ ബി.സി.സി.െഎ അനുവദിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ബോർഡുമായി സംസാരിച്ച് വ്യക്തത വരുത്തുമെന്നും യുവരാജ് പറഞ്ഞു. ഫസ്റ്റ്ക്ലാസിൽനിന്ന് വിരമിച്ചാലും ട്വൻറി20 കളിക്കാരനായി ബി.സി.സി.െഎയിൽ രജിസ്ട്രേഷൻ നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.