ഇപ്പോഴത്തെ പി​േള്ളർക്ക്​ ബഹുമാനമില്ല –യുവരാജ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ലെ പു​തു​ത​ല​മു​റ​ക്ക്​ സീ​നി​യ​ർ താ​ര​ങ്ങ​ളോ​ട്​ ബ​ഹു​മാ​ന ​മോ വേ​ണ്ട​ത്ര അ​ച്ച​ട​ക്ക​മോ ഇ​ല്ലെ​ന്ന്​ മു​ൻ ഇ​ന്ത്യ​ൻ താ​രം യു​വ​രാ​ജ്​ സി​ങ്. നി​ല​വി​ലെ ടീ​മി​ൽ രോ​ ഹി​ത്​ ശ​ർ​മ​യും വി​രാ​ട്​ കോ​ഹ്​​ലി​യും മാ​ത്ര​മാ​ണ്​ സീ​നി​യ​ർ താ​ര​ങ്ങ​ളാ​യി ഉ​ള്ള​ത്. സ​മൂ​ഹ മാ​ധ്യ​മ ​ങ്ങ​ളു​ടെ സ്വാ​ധീ​നം യു​വ​താ​ര​ങ്ങ​ളു​ടെ ശ്ര​ദ്ധ തെ​റ്റി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ താ​രം രോ​ഹി​ത്​ ശ​ർ​മ​യു​മാ​യു​ള്ള ഇ​സ്​​റ്റ​്ഗ്രാം ചാ​റ്റി​ലാ​ണ്​ യു​വ​രാ​ജ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യ​ത്.

ത​ങ്ങ​ൾ ടീ​മി​ലെ​ത്തു​േ​മ്പാ​ൾ ഒ​രു​പാ​ട്​ സീ​നി​യ​ർ​താ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ച്ച​ട​ക്ക​വും ഭ​യ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യും മു​ൻ​കാ​ല വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​ൻ പ​റ​ഞ്ഞു. ചാ​ന​ൽ ഷോ​യി​ൽ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും കെ.​എ​ൽ. രാ​ഹു​ലും പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള സ്​​ത്രീ വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​ല​ത്താ​ണെ​ങ്കി​ൽ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

യു​വ​രാ​ജി​​െൻറ അ​ഭി​പ്രാ​യ​ങ്ങ​ളോ​ട്​ രോ​ഹി​ത്​ കാ​ര്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ ടീം ​കു​റ​ച്ചു​കൂ​ടി അ​ന്ത​രീ​ക്ഷം ല​ളി​ത​മാ​യ​താ​യും നി​ര​ന്ത​രം അ​ഞ്ചോ-​ആ​റോ ജൂ​നി​യ​ർ താ​ര​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ണ്ടെ​ന്നും രോ​ഹി​ത്​ പ​റ​ഞ്ഞു.

Tags:    
News Summary - yuvraj against new generation cricket players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT