Posted On
date_range Updated On
date_range ബുംറക്കും മന്ദാനക്കും വിസ്ഡൻ ഇന്ത്യ ക്രിക്കറ്റർ പുരസ്കാരം
ബംഗളൂരൂ: വിസ്ഡൻ ഇന്ത്യ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാക്കളുടെ പട്ടികയിൽ ഇ ന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും സ്മൃതി മന്ദാനയും. ഇരുവർക്കുമൊപ്പം ഏഷ്യയിൽനിന്ന് ഫഖർ സമാൻ (പാകിസ്താൻ), ദിമുത് കരുണരത്ന (ശ്രീലങ്ക), റാശിദ് ഖാൻ (അഫ്ഗാനിസ്താൻ) എന്നിവരും ജേതാക്കളായി.
മിതാലി രാജിനും ദീപ്തി ശർമക്കുംശേഷം പുരസ്കാരംനേടുന്ന മൂന്നാമത്തെ വനിത താരമാണ് മന്ദാന. ഇതിഹാസ താരങ്ങളായ ഗുണ്ടപ്പ വിശ്വനാഥിനെയും ലാലാ അമർനാഥിനെയും വിസ്ഡൻ ഇന്ത്യ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.