?????????? ??????? ???????? ????? ???????? ?????????? ???????? ????? ???????? ????? ????? ??????? ?????????????

ധോ​​ണി​​ക്ക്​ സെ​​ഞ്ച്വ​​റി; ഝാ​​ർ​​ഖ​​ണ്ഡി​​ന്​ ജ​​യം

കൊ​​ൽ​​ക്ക​​ത്ത: നാ​​യ​​ക​െ​ൻ​റ റോ​​ളി​​ൽ ഝാ​​ർ​​ഖ​​ണ്ഡി​​നാ​​യി പാ​​ഡു​​കെ​​ട്ടി​​യ മ​​ഹേ​​ന്ദ്ര സി​​ങ്​​ ധോ​​ണി ത​​ക​​ർ​​പ്പ​​ൻ സെ​​ഞ്ച​​റി​​യു​​മാ​​യി (129) ത​​ക​​ർ​​ന്ന ടീ​​മി​​നെ ക​​ര​​ക​​യ​​റ്റി​​യ​​​പ്പോ​​ൾ വി​​ജ​​യ്​ ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റ്​ ടൂ​​ർ​​ണ​​മെ​ൻ​റി​​ൽ ഛത്തി​​സ്​​​ഗ​​ഢി​​നെ​​തി​​രെ 78 റ​​ൺ​​സി​െ​ൻ​റ വി​​ജ​​യം.  
 


ആ​​റി​​ന്​ 57 എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഝാ​​ർ​​ഖ​​ണ്ഡി​​നെ ക്യാ​​പ്​​​റ്റ​െ​ൻ​റ ക​​ട​​മ ഉ​​ജ്ജ്വ​​ല​​മാ​​യി നി​​റ​​വേ​​റ്റി എ​​തി​​രാ​​ളി​​ക​​ൾ​​ക്ക്​ 244 റ​​ൺ​​സി​െ​ൻ​റ വി​​ജ​​യ​​ല​​ക്ഷ്യം ന​​ൽ​​കി​​യാ​​ണ്​ ധോ​​ണി ക്രീ​​സ്​ വി​​ട്ട​​ത്​. ഷ​​ഹ​​ബാ​​സ്​ ന​​ദീ​​മി​​​നെ(53) കൂ​​ട്ടു​​പി​​ടി​​ച്ച്​ 151 റ​​ൺ​​സി​െ​ൻ​റ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ ധോ​​ണി മ​​ത്സ​​രം പൊ​​രു​​താ​​വു​​ന്ന സ്​​​കോ​​റി​​ലേ​​ക്കെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റു​​പ​​ടി ബാ​​റ്റി​​ങ്ങി​​നി​​റ​​ങ്ങി​​യ ഛത്തി​​സ്​​​ഗ​​ഢി​​നെ വ​​രു​​ൺ ആ​​രോ​​ണി​െ​ൻ​റ​​യും ഷ​​ഹ​​ബാ​​സ്​ ന​​ദീ​​മി​െ​ൻ​റ​​യും ബൗ​​ളി​​ങ്​ മി​​ക​​വി​​ൽ 165 റ​​ൺ​​സി​​ന്​ പി​​ടി​​ച്ചി​​ടു​​ക​​യും ചെ​​യ്​​​ത​​തോ​​ടെ ടീം 78 ​​റ​​ൺ​​സി​െ​ൻ​റ വി​​ജ​​യം നേ​​ടി. സ്​​​കോ​​ർ ഝാ​​ർ​​ഖ​​ണ്ഡ്​: 243/9, ഛത്തി​​സ്​​​ഗ​​ഢ്​ 165 (38.4). 

Tags:    
News Summary - Vijay Hazare Trophy: MS Dhoni ton powers Jharkhand to victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.