അ​ണ്ട​ർ19 ഏ​ഷ്യ ക​പ്പ്​: ഇ​ന്ത്യ​ക്ക്​ ര​ണ്ടാം ജ​യം

സ​വാ​ർ (ബം​ഗ്ലാ​ദേ​ശ്): അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. യു.​എ.​ഇ​യെ 227 റ​ൺ​സി​ന്​ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ്​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. പൂ​ൾ ‘എ’​യി​ൽ ഇ​തോ​ടെ ഇ​ന്ത്യ​ക്ക്​ നാ​ലു പോ​യ​ൻ​റാ​യി. ക​ഴി​ഞ്ഞ​ദി​വ​സം നേ​പ്പാ​ളി​നെ ഇ​ന്ത്യ 171 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

യു.​എ.​ഇ​ക്കെ​തി​രെ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ഇ​ന്ത്യ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 354 റ​ൺ​സെ​ടു​ത്തു. ഒാ​പ​ണ​ർ​മാ​രാ​യ അ​ഞ്​​ജു റാ​വ​ത്ത്​ (102), ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ (121) എ​ന്നി​വ​രു​ടെ സെ​ഞ്ച്വ​റി മി​ക​വി​ലാ​ണ്​ ഇ​ന്ത്യ കൂ​റ്റ​ൻ സ്​​കോ​റി​ലെ​ത്തി​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ​യെ 127 റ​ൺ​സി​ന്​ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ പു​റ​ത്താ​ക്കി. സി​ദ്ധാ​ർ​ഥ്​ ദേ​ശാ​യി ആ​റു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. അ​ഫ്​​ഗാ​നി​സ്​​ഥാ​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Tags:    
News Summary - under19 asia cup; india win -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.