Posted On
date_range Updated On
date_range െഎ.സി.സിയുടെ ലോക ഇലവനിൽ രണ്ട് ഇന്ത്യക്കാർ മാത്രം
ലണ്ടൻ: ലോകകപ്പിനു പിന്നാലെ െഎ.സി.സിയുടെ ലോക ഇലവനിൽ രണ്ട് ഇന്ത്യക്കാർ മാത്രം. റൺ ടേ ാപ്പറായ രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ഇടം പിടിച്ചത്. വിരാട് കോഹ്ലിക്ക് ഇടമില്ല.
ടൂർണമെൻറിെൻറ താരവും ന്യൂസിലൻഡ് ക്യാപ്റ്റനുമായ കെയ്ൻ വില്യംസനാണ് നായകൻ. ചാമ്പ്യന്മാരായ ഇംഗ്ലണ്ടിൽനിന്ന് നാലു പേർ ഇടം നേടി. ന്യൂസിലൻഡിെൻറ ട്രെൻറ് ബൗൾട്ടാണ് 12ാമൻ.
ടൂർണമെൻറിെൻറ താരവും ന്യൂസിലൻഡ് ക്യാപ്റ്റനുമായ കെയ്ൻ വില്യംസനാണ് നായകൻ. ചാമ്പ്യന്മാരായ ഇംഗ്ലണ്ടിൽനിന്ന് നാലു പേർ ഇടം നേടി. ന്യൂസിലൻഡിെൻറ ട്രെൻറ് ബൗൾട്ടാണ് 12ാമൻ.
ടീം ലോകകപ്പ്
രോഹിത് ശർമ (ഇന്ത്യ), ജേസൺ റോയ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്, ക്യാപ്റ്റൻ), ശാകിബുൽ ഹസൻ (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരി (വിക്കറ്റ് കീപ്പർ-ആസ്ട്രേലിയ), മിച്ചൽ സ്റ്റാർക് (ആസ്ട്രേലിയ), ജൊഫ്ര ആർചർ (ഇംഗ്ലണ്ട്), ലോകി ഫെർഗൂസൻ (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെൻറ് ബൗൾട്ട് (12ാമൻ, ന്യൂസിലൻഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.