ദക്ഷിണാഫ്രിക്കക്ക്  175ന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി

കേപ് ടൗണ്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനം അവസാനിച്ചപ്പോള്‍ 175ന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ഓപണര്‍ ബാറ്റ്സ്മാന്‍ ഡീന്‍ എല്‍ഗറും (91) ക്വിന്‍റണ്‍ ഡികോക്കുമാണ് (13) ക്രീസില്‍. സ്റ്റീഫന്‍ കുക്ക് (0), ഹാഷിം ആംല (29), ജെ.പി. ഡുമിനി (0), ഫാഫ് ഡു പ്ളസിസ് (38) ടെംബാ ബാവുമ (10) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ശ്രീലങ്കക്കായി ലാഹിരു കുമാര മൂന്നു വിക്കറ്റ് വീഴ്ത്തി.
 
Tags:    
News Summary - sri lanka vs south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.