ഏകദിനം: ശ്രീലങ്ക എക്കെതിരെ ഇന്ത്യ എക്ക്​ തോൽവി

ബൽഗാം: ശ്രീലങ്ക എക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ എക്ക്​ തോൽവി. ആദ്യ രണ്ട്​ കളികളും ആധിക ാരികമായി ജയിച്ച ഇന്ത്യ മൂന്നാം മത്സരം ആറ്​ വിക്കറ്റിനാണ്​ തോറ്റത്​. ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യ 50 ഒാവറിൽ എട്ടിന്​ 291 റൺസെടുത്തപ്പോൾ മഴ മൂലം 46 ഒാവറിൽ 266 റൺസായി ചുരുക്കിയ ലക്ഷ്യം ലങ്ക 43.5 ഒാവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ അടിച്ചെടുത്തു. ഇന്ത്യക്കായി പ്രശാന്ത്​ ചോപ്ര (129) സെഞ്ച്വറി നേടിയപ്പോൾ മലയാളി പേസർ സന്ദീപ്​ വാരിയർ ഒരു വിക്കറ്റെടുക്കാൻ ഏഴ്​ ഒാവറിൽ 74 റൺസ്​ വഴങ്ങി.

Tags:    
News Summary - sri lanka a vs india a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.