Posted On
date_range Updated On
date_range സർഫറാസ് ടെസ്റ്റ് നായകനായേക്കും
കറാച്ചി: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്ത നായകൻ സർഫറാസ് അഹ്മദിനെ ടെസ്റ്റ് ക്യാപ്റ്റൻസിയും ഏൽപിേച്ചക്കും. ലണ്ടനിലുള്ള പി.സി.ബി ചെയർമാൻ ഷെഹരിയാർ ഖാൻ തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
മിസ്ബാഹുൽ ഹഖ് വിരമിച്ച ശേഷം പാകിസ്താെൻറ പുതിയ ടെസ്റ്റ് നായകനെ പ്രഖ്യാപിച്ചിരുന്നില്ല. ഇൗ ഒഴിവിലേക്കാണ് സർഫറാസ് എത്തുന്നത്. ട്വൻറി20യിലും സർഫറാസാണ് നായകൻ. സെപ്റ്റംബറിൽ ശ്രീലങ്കക്കെതിരെ യു.എ.ഇയിലാണ് പാകിസ്താെൻറ അടുത്ത ടെസ്റ്റ് പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.