ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റ്​; പാ​കി​സ്​​താ​ൻ പൊ​രു​തു​ന്നു

കേ​പ്​ ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇ​ന്നി​ങ്​​​സ്​ തോ​ൽ​ വി ഒ​ഴി​വാ​ക്കാ​ൻ പാ​കി​സ്​​താ​ൻ പൊ​രു​തു​ന്നു. മൂ​ന്നാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​േ​മ്പാ​ൾ, ഇ​ന്ന ി​ങ്​​സ്​ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ പാ​കി​സ്​​താ​ന്​ 40 റ​ൺ​സ്​ കൂ​ടി വേ​ണം. സ്​​കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക: 431, പാ​കി​സ്​​താ​ൻ: 177, 214/5.

ബാ​ബ​ർ അ​അ്​​സ​മും (25) സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദു​മാ​ണ്​ ക്രീ​സി​ൽ (5). ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 177 റ​ൺ​സി​ന്​ കൂ​പ്പു​കു​ത്തി ഫോ​േ​ളാ ഒാ​ൺ വ​ഴ​ങ്ങി​യി​റ​ങ്ങി​യ പാ​കി​സ്​​താ​ൻ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഷാ​ൻ മ​സ്​​ഉൗ​ദി​​െൻറ​യും (61) അ​സ​ദ്​ ഷ​ഫീ​ഖി​​െൻറ​യും (88) അ​ർ​ധ​സെ​ഞ്ച്വ​റി മി​ക​വി​ലാ​ണ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പാ​കി​സ്​​താ​ൻ പി​ടി​ച്ചു​നി​ന്ന​ത്. ഇ​മാ​മു​ൽ ഹ​ഖി​നും (6) അ​സ്​​ഹ​ർ അ​ലി​ക്കും (6) ര​ണ്ടാം ഇ​ന്നി​ങ്​​സി​ലും തി​ള​ങ്ങാ​നാ​യി​ല്ല.

Tags:    
News Summary - Pakistan live to die another day after spirited fightback -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT