വീണ്ടും 'കുട്ടിക്കളി'യുമായി ധോണി; വീഡിയോ വൈറല്‍

ചെന്നൈ: ഐ.പി.എല്‍ പരിശീലനത്തിനിടെ കുഞ്ഞു ആരാധകനൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറലായി. പരിശീലന തിരക്കിനിടെ മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് നായകന്‍ ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന്‍ എത്തിയത്. ചെന്നൈ ടീമിന്റെ ജഴ്‌സി സമ്മാനമായി നല്‍കിയാണ് കുട്ടിയെ ധോണി മടക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സ് മടങ്ങിയെത്തുന്നത്. ടീമിൻറെ പരിശീലനം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
 

 

 

Tags:    
News Summary - MS Dhoni Meet One of His Youngest Fans -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.