Posted On
date_range Updated On
date_range ഹസിൻ ജഹാെൻറ ആരോപണം; ബി.സി.സി.െഎ അന്വേഷണം നടത്തെട്ടയെന്ന് മുഹമ്മദ് ഷമി
ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നടത്തിയ ആരോപണങ്ങളിൽ ബി.സി.സി.െഎ ശരിയായ അന്വേഷണം നടത്തെട്ടെയന്ന് താരം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമി തെൻറ നിലപാട് വ്യക്തമാക്കിയത്.
‘‘ഒരു പാകിസ്താൻ ബിസിനസുകാരനിൽ നിന്ന് പണം വാങ്ങി ടീമിനെ ഒറ്റുകൊടുത്തുവെന്നത് തെറ്റായ ആരോപണമാണ്. എെൻറ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനുള്ള വാദങ്ങൾ മാത്രമാണത്. ജഹാനുമായി കുടുംബപ്രശ്നങ്ങളുണ്ട് എന്നത് നേരാണെങ്കിലും തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. വിഷയത്തിൽ ബി.സി.സി.െഎ കൃത്യമായ അന്വേഷണം നടത്തെട്ടയെന്നും’’ -ഷമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.