Posted On
date_range Updated On
date_range റാങ്കിങ്ങിലും മുന്നേറി ബുംറ
ദുൈബ: ആദ്യ ടെസ്റ്റിൽ വിൻഡീസിനെ നിലംപരിശാക്കിയ സൂപ്പർ സ്പെല്ലിെൻറ ബലത്തിൽ ഇന്ത ്യൻ താരം ജസ്പ്രീത് ബുംറ െഎ.സി.സി റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി.
ഒമ്പതു സ് ഥാനങ്ങൾ മുന്നോട്ടുകയറി ഏഴാമതെത്തിയ ബുംറ ആദ്യമായി ടോപ് 10ൽ ഇടം കണ്ടെത്തി. സ്റ്റീവൻ സ്മിത്തിനെക്കാൾ (904) ആറു പോയൻറ് ലീഡുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി (910) ബാറ്റ്സ്മാന്മാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.