ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​: ബും​റ​ ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ അ​വ​സ​ര​മാ​യി പേ​സ​ർ ജ​സ്​​പ്രീ​ത്​ ബും​റ​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം വി​ക്ക​റ്റ്​ കീ​പ്പ​ർ പാ​ർ​ഥി​വ്​ പ​േ​ട്ട​ലി​നെ ദേ​ശീ​യ ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വി​ളി​ച്ചു. വി​രാ​ട്​ കോ​ഹ്​​ലി ന​യി​ക്കു​ന്ന ടീ​മി​ൽ അ​ജി​ൻ​ക്യ ര​ഹാ​നെ​യാ​ണ്​ വൈ​സ്​ ​ക്യാ​പ്​​റ്റ​ൻ. ജ​നു​വ​രി ര​ണ്ടു മു​ത​ൽ 28 വ​രെ​യാ​ണ്​ മ​ത്സ​രം.

ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), മു​ര​ളി വി​ജ​യ്, ​േല​ാ​കേ​ഷ്​ രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ൻ​ക്യ ര​ഹാ​നെ, രോ​ഹി​ത്​ ശ​ർ​മ, വൃ​ദ്ധി​മാ​ൻ സാ​ഹ, ആ​ർ. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ദേ​ജ, പാ​ർ​ഥി​വ്​ പ​േ​ട്ട​ൽ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ്​ ഷ​മി, ഇ​ശാ​ന്ത്​ ശ​ർ​മ, ഉ​മേ​ഷ്​ യാ​ദ​വ്, ജ​സ്​​പ്രീ​ത്​ ബും​റ.
Tags:    
News Summary - Jasprit Bumrah named in Test squad for South Africa -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.