െഎ.​പി.​എ​ൽ ലേ​ലം: ഉ​ന​ദ്​​ക​ടി​ന്​ 1.5 കോ​ടി അ​ടി​സ്​​ഥാ​ന വി​ല

മും​ബൈ: ​െഎ.​പി.​എ​ൽ 11ാം സീ​സ​ൺ താ​ര​ലേ​ല​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ടി​സ്​​ഥാ​ന വി​ല​യാ​യ ര​ണ്ടു​ കോ​ടി​ യി​ൽ ഒ​രു ഇ​ന്ത്യ​ൻ​താ​രം​േ​പാ​ലു​മി​ല്ല. 226 ഇ​ന്ത്യ​ക്കാ​രു​ടേ​ത്​ ഉ​ൾ​പ്പെ​ടെ 346 താ​ര​ങ്ങ​ളു​ടെ വി​ല പു​റ​ത്തു​വി​ട്ട​പ്പോ​ൾ ബ്ര​ണ്ട​ൻ മ​ക്ക​ല്ലം, ക്രി​സ്​ വോ​ക്​​സ്, ല​സി​ത്​ മ​ലിം​ഗ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത്​ വി​ദേ​ശ താ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന വി​ല ര​ണ്ടു​ കോ​ടി​യാ​ണ്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കോ​ടി​ക​ൾ വാ​രി​യ ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ടി​ന്​ 1.5 കോ​ടി​യാ​ണ്​ വി​ല. യു​വ​രാ​ജ്​ സി​ങ്, മു​ഹ​മ്മ​ദ്​ ഷ​മി എ​ന്നി​വ​ർ​ക്ക്​ ഒ​രു കോ​ടി. മ​ല​യാ​ളി​ക​ളാ​യ സ​ചി​ൻ ബേ​ബി, മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ, വി​ഷ്​​ണു വി​നോ​ദ്, സ​ന്ദീ​പ്​ വാ​ര്യ​ർ, നി​ധീ​ഷ്​ എം.​ഡി എ​ന്നി​വ​ർ​ക്ക്​ 20 ല​ക്ഷം രൂ​പ​യാ​ണ്​ വി​ല.

Tags:    
News Summary - ipl auction-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.