Posted On
date_range Updated On
date_range ബാഗ്ലൂർ വീണ്ടും തോറ്റു; മുംബൈ ഇന്ത്യൻസിന് സൂപ്പർ ജയം
മുംബൈ: ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് സൂപ്പർ ജയം.അഞ്ചുവിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. ഒരു പന്ത് ബാക്കിനില്‍ക്കെയായായിരുന്നു മുംബൈയുടെ ജയം. ജോസ് ബട്‌ലര്‍ 33 റണ്‍സെടുത്തു.
ഡിവില്ലിയേഴ്സ് (43), പവന്‍ നേഗി (35), കേദാര്‍ യാദവ് (28), കോഹ്ലി (20) എന്നിവരാണ് ബാഗ്ലൂരിനായി സ്കോർ നേടിയത്. മിച്ചല്‍ മക്‌ലെനഘന്‍ മൂന്നും ക്രുനാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.