Posted On
date_range Updated On
date_range ധോണിയുടെ പുറത്താകലിൽ മനംനൊന്ത് ആരാധകൻ മരിച്ചു
കൊൽക്കത്ത: ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും കെടുത്തി എം.എസ്. ധോണി റ ണ്ണൗട്ടായതോടെ കൊൽക്കത്തയിൽ ആരാധകൻ ഹൃദയം പൊട്ടി മരിച്ചു. സൈക്കിൾ കട നടത്തിപ്പുകാരനായ ശ്രീകാന്ത െമയ്തിയാണ് (33) മരിച്ചത്. കടയിൽ ടി.വിയിൽ കളി കാണുകയായിരുന്ന മെയ്തി ധോണി പുറത്തായയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത കടക്കാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.