Posted On
date_range Updated On
date_range ടെസ്റ്റ്: ഇന്ത്യക്കെതിരെ ഇംഗ്ളീഷ് നിരയായി
ലണ്ടന്‍: ഇന്ത്യക്കെതിരെ നവംബര്‍ ഒമ്പതിന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ളാദേശിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അതേ ടീമിനെ തന്നെയാണ് ഇംഗ്ളണ്ട് നിലനിര്‍ത്തിയത്. പരിക്കേറ്റ് പുറത്തിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ ഒമ്പതിന് രാജ്കോട്ടില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലുണ്ടാവില്ല. എന്നാല്‍, പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ആന്‍ഡേഴ്സന്‍ കളിക്കുമെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
ഇംഗ്ളണ്ട് ടീം: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), മൊയീന്‍ അലി, സഫര്‍ അന്‍സാരി, ജോണി ബെയ്ര്‍സ്റ്റോ, ജേക് ബാള്‍, ഗാരി ബാലന്‍സ്, ഗരെത് ബാറ്റി, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ലര്‍, ബെന്‍ ഡക്കറ്റ്, സ്റ്റീവന്‍ ഫിന്‍, ഹസീബ് ഹമീദ്, ആദില്‍ റഷീദ്, ജോ റൂട്ട്, ബേന്‍ സ്റ്റോക്, ക്രിസ് വോക്സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.