അമ്പലപുഴേ ഉണ്ണി കണ്ണനോടു നീ എന്ന് പാടി മലയാളികളുടെ മനം കവർന്ന ധോണിയുടെ മകൾ സിവ പുതിയൊരു വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ. തനിക്ക് പാട്ട് പാടാൻ മാത്രമല്ല ചപ്പാത്തി പരത്താനുമറിയാം എന്ന് കുഞ്ഞു സിവ തെളിയിച്ചിരിക്കുകയാണ്. സിവ തെൻറ കുഞ്ഞു കൈകൊണ്ട് ചപ്പാത്തി പരത്തുന്ന വിഡിയോയാണ് വൈറലായത്. ധോനിക്ക് േവണ്ടിയാണ് സിവ ചപ്പാത്തിയുണ്ടാക്കുന്നത്. വീഡിയോ പതിവ് പോലെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.