148 പ​ന്തി​ൽ 257 റ​ൺ​സടിച്ച് ആസ്ട്രേലിയൻ താരം- വിഡിയോ

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഡാ​ർ​സി ഷോ​ർ​ടി​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി. ജെ.​എ​ൽ.​ടി ക​പ്പ്​ ഏ​ക​ദി​ന ടൂ​ർ​ണ​മ​െൻറി​ൽ വെ​സ്​​റ്റേ​ൺ വാ​രി​യേ​ഴ്​​സി​നു​വേ​ണ്ടി 148 പ​ന്തി​ൽ 257 റ​ൺ​സാ​ണ്​ ഡാ​ർ​സി അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ക​ദി​ന സ്​​കോ​റാ​ണി​ത്. ടീം ​ആ​കെ നേ​ടി​യ​താ​വ​െ​ട്ട 387 റ​ൺ​സും. ഇ​ന്ത്യ​യു​ടെ രോ​ഹി​ത്​ ശ​ർ​മ​യു​ടെ പേ​രി​ലാ​ണ്​ രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​ർ. ശ്രീ​ല​ങ്ക​ക്കെ​തി​രെ 264 റ​ൺ​സാ​ണ്​ രോ​ഹി​ത്​ നേ​ടി​യ​ത്.

Tags:    
News Summary - D'Arcy Short Slams Third Highest List A Score With 148-Ball 257- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT