ഇന്ത്യക്ക്​ 310 റൺസ്​ വിജയലക്ഷ്യം​

രാജ്​കോട്ട്​: രാജ്​കോട്ട്​ ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 310 റൺസ്​ വിജയലക്ഷ്യം. ഇനി 49 ഒാവർ മാത്രമാണ്​ മൽസരത്തിൽ ബാക്കിയുള്ളത്​.

രണ്ടാം ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ 260ന്​ മൂന്ന്​ എന്ന സ്​കോറിന്​  ഡിക്​ളയർ ​​െചയ്യുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി അലിസ്​റ്റർ കുക്ക്​ സെഞ്ച്വറി​ നേടി. രണ്ട്​ വിക്കറ്റ്​ എടുത്ത അമിത്​ മിശ്രയാണ്​ ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്​.

Tags:    
News Summary - Cook century sets India 310 in 49 overs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.