Posted On
date_range Updated On
date_range സി.കെ. നായുഡു ട്രോഫി;കേരളത്തിന് തോൽവി
തലശ്ശേരി: സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ റെയിൽവേസിനെതിരെ കേരളത്തിന് ഒമ്പത് വിക് കറ്റ് തോൽവി. 79 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ റെയിൽവേസ് ഒരു വിക്കറ്റ് നഷ്ടത്തിൽ ജയിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളം 292 റൺസിന് പുറത്തായി.
ഡാരിൽ എസ്. ഫെരാരിയോ 88 റൺസും ക്യാപ്റ്റൻ സൽമാൻ നിസാർ 58 റൺസുമെടുത്തു. റെയിൽവേസിന് വേണ്ടി ഹർഷ് ത്യാഗി 65 റൺസിന് നാല് വിക്കറ്റും മായങ്ക് സിങ് 56 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. സ്കോർ കേരളം: 284, 292, റെയിൽവേസ്: 497, 82/1.
ഏഴു മത്സരത്തിൽനിന്ന് 19 പോയൻറുമായി ഗ്രൂപ്പിൽ അഞ്ചാമതാണ് കേരളം. 29 പോയേൻറാടെ റെയിൽവേസ് രണ്ടാമതാണ്. കേരളത്തിെൻറ അടുത്ത മത്സരം ജമ്മു-കശ്മീരുമായി ജനുവരി ഒമ്പതു മുതൽ 12വരെ ജമ്മുവിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.