Posted On
date_range Updated On
date_range സി.കെ. നായുഡു ട്രോഫി: കേരളത്തിന് മുൻതൂക്കം
ഭിലായ്: സി.കെ നായുഡു ട്രോഫി എലീറ്റ് ഗ്രൂപ് സി മത്സരത്തിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം. ഭിലായ് ബി.എസ്.പി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ഛത്തിസ്ഗഢ് ആദ്യ ഇന്നിങ്സ് 157 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.