സി.കെ. നായുഡു ട്രോഫി: മുംബൈ-കേരള മത്സരം സമനിലയിൽ 

കൃ​ഷ്ണ​ഗി​രി: കേ​ര​ളം-​മും​ബൈ സി.​കെ. നാ​യുഡു ട്രോ​ഫി അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. നാ​ലാം ദി​ന​ത്തി​ൽ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ടാ​യ സ​ൽ​മാ​ൻ നി​സാ​റും (109) ഹ​രി​കൃ​ഷ്ണ​നും (104)  ചേ​ർ​ന്ന് നാ​ലു വി​ക്ക​റ്റ്  ന​ഷ്​​​ട​ത്തി​ൽ 316 റ​ൺ​സ് നേ​ടി തി​ള​ങ്ങി. 284 റ​ൺ​സി​െൻറ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ മും​ബൈ ഒ​രു വി​ക്ക​റ്റ് ന​ഷ്​​​ട​ത്തി​ൽ 17 റ​ൺ​സ് എ​ടു​ത്തു​നി​ൽ​ക്കെ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​യാ​ൻ ഇ​രു ക്യാ​പ്റ്റ​ന്മാ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നി​ങ്സ് ലീ​ഡോ​ടെ മും​ബൈ​ക്ക് മൂ​ന്നു പോ​യ​ൻ​റും കേ​ര​ള​ത്തി​ന് ഒ​രു പോ​യ​ൻ​റും ല​ഭി​ച്ചു. നാ​ലു പോ​യ​ൻ​റ് മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​െൻറ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നും മ​ങ്ങ​ലേ​റ്റു.
 
Tags:    
News Summary - ck naidu trophy cricket -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT