സെഞ്ച്വറിയിലും സിക്​സിലും ഗെയ്​ലിന്​ റെക്കോഡ്​

ധാക്ക:  ബംഗ്ലാദേശ്​ ട്വൻറി20 പ്രീമിയർ ലീഗിൽ 18 സിക്​സുമായി സെഞ്ച്വറി തിക​ച്ചതോടെ കരീബിയൻ താരംക്രിസ്​ ഗെയ്​ലിന്​  റെക്കോഡ്​. ട്വൻറി20യിൽ ഏറ്റവും കൂടുതിൽ സെഞ്ച്വറി(20 ) നേടിയതാരം, ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ (18) സിക്​സടിച്ച ബാറ്റ്​സ്​മാൻ എന്നീ അപൂർവ ബഹുമതികളാണ്​  വിൻഡീസ്​ താരത്തെ തേടിയെത്തിയത്​.

ബംഗ്ലാദേശ്​ ക്രിക്കറ്റ്​ ലീഗ്​ ഫൈനലിലാണ്​ സംഭവം. ധാക്ക ഡൈനാമോസിനെതിരെ റാങ്ക്​പൂർ റൈഡേഴ്​സിനായി ഗെയിൽ 126 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ റാങ്ക്​പൂർ റൈഡേഴ്​സ്​ 57 റൺസിന്​  കിരീടം ചൂടുകയും ചെയ്​തു. 

Tags:    
News Summary - Chris Gayle hits record sixes in Bangladesh Premier League final -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.