ധാക്ക: െഎ.സി.സിയുടെ വിലക്കിനിടെ ത്രിരാഷ്ട്ര പരമ്പര കളിക്കാനായി ബംഗ്ലാദേശിലെത്തി യ സിംബാബ്വേ ആദ്യ ട്വൻറി20 മത്സരത്തിൽ ആതിഥേയർക്ക് 145 റൺസ് വിജയലക്ഷ്യം വെച്ചുനീട്ടി. മഴമൂലം 18 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ റയാൻ ബേൾ (57), ക്യാപ്റ്റൻ ഹാമിൽട്ടൺ മസാകഡ്സ (34), ടിനോടെൻഡ മുടോംബോഡ്സി (27) എന്നിവരുടെ മികവിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ സിംബാബ്വേ 144 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.