ബംഗ്ലാ താരങ്ങൾ സമരം പിൻവലിച്ചു; പരമ്പര വീണ്ടും ട്രാക്കിൽ

ധാ​ക്ക: പ്ര​തി​ഫ​ല​വ​ർ​ധ​ന​യ​ട​ക്കം 11 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ ​ൾ പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ അ​ടു​ത്ത മാ​സം തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ്​ പ​ര​മ്പ​ര ന​ട​ക്കു​മെ​ന്നു​റ​പ്പാ​യി. ക്രി​ക്ക​റ്റ്​ ബോ​ർ​ഡു​മാ​യി നാ​യ​ക​ൻ ശാ​കി​ബു​ൽ ഹ​സ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​തി​ർ​ന്ന താ​ര​ങ്ങ​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​ന​മാ​യ​ത്.

ക​ളി​ക്കാ​രു​ടെ 11ൽ ​ഒ​മ്പ​ത്​ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി ബോ​ർ​ഡ്​ ത​ല​വ​ൻ ന​സ്​​മു​ൽ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി. ക​ളി​ക്കാ​ർ വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ ക്യാ​മ്പി​ലെ​ത്തും.
Tags:    
News Summary - Bangladesh players call off strike, India series is on-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.