മോ​ശം പ്ര​ക​ട​നം; ബും​റ​യു​ടെ ഒ​ന്നാം റാ​ങ്ക്​ പോ​യി

ദു​ൈ​ബ​: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നി​രാ​ശ​ജ​ന​ക​മാ​യ പ്ര​ക​ട​നം ഇ​ന്ത്യ​യു​െ​ ട പേ​സ്​​ വ​ജ്രാ​യു​ധം ജ​സ്​​പ്രീ​ത്​ ബും​റ​യു​ടെ ​േലാ​ക റാ​ങ്കി​ങ്ങി​ലെ ഒ​ന്നാം സ്​​ഥാ​നം ന​ഷ്​​ട​മാ​ക്കി. ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പു​തി​യ റാ​ങ്കി​ങ്ങ്​ പ്ര​കാ​രം ബും​റ (719 പോ​യ​ൻ​റ്) ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ പ​ര​മ്പ​ര​യി​ൽ പ​രി​ക്കു​മൂ​ലം ക​ളി​ക്കാ​തി​രു​ന്ന കി​വീ​സി​​െൻറ ട്ര​െൻറ്​ ബോ​ൾ​ട്ട്​​ (727) ഒ​ന്നാ​മ​നാ​യി.

ഏ​ക​ദി​ന, ടെ​സ്​​റ്റ്​ ബാ​റ്റ്​​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ വി​രാ​ട്​ കോ​ഹ്​​ലി​ത​ന്നെ​യാ​ണ്​ ഒ​ന്നാ​മ​ൻ. ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത്​ ശ​ർ​മ​യും ട്വ​ൻ​റി20​യി​ൽ ലോ​കേ​ഷ്​ രാ​ഹു​ലും ര​ണ്ടാ​മ​ന്മാ​രാ​ണ്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ആ​റു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ സ്​​പി​ന്ന​ർ യു​സ്​​വേ​ന്ദ്ര ച​ഹ​ൽ 13ാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ര​വീ​ന്ദ്ര ജ​ദേ​ജ ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴാം സ്​​ഥാ​നം സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - bad performance; Jasprit Bumrah loses No.1 spot -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.