Posted On
date_range Updated On
date_range മുൻ മുംബൈ താരം മജുംദാർ ദക്ഷിണാഫ്രിക്ക ബാറ്റിങ് കോച്ച്
മുംബൈ: മുൻ മുംബൈ താരം അമോൽ മജുംദാർ ദക്ഷിണാഫ്രിക്ക ബാറ്റിങ് കോച്ച്. ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ ്രിക്കൻ ടീമിെൻറ ഇടക്കാല ബാറ്റിങ് കോച്ചായാണ് നിയമനം. ഒക്ടോബർ രണ്ടുമുതലാണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങളിലൊരാളായ മജുംദാർ ആന്ധ്രക്കും മുംബൈക്കുമായി ദീർഘകാലം കളിച്ചിരുന്നു. 2013 മുതൽ പരിശീലകെൻറ റോളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.