ജദേജക്ക്​ മ​ത്സ​ര​വി​ല​ക്ക്; പകരം അക്​സർ പ​േട്ടൽ



കൊ​ളം​​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്​​റ്റി​ൽ ര​വീ​ന്ദ്ര ജ​ദേ​ജ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി ഇ​ട​​ൈ​ങ്ക​യ​ൻ സ്​​പി​ന്ന​ർ അ​ക്​​സ​ർ പ​േ​ട്ട​ൽ ക​ളി​ക്കും. ഇ​ന്ത്യ എ ​ടീ​മി​ൽ​നി​ന്നാ​ണ്​ അ​ക്​​സ​ർ പ​േ​ട്ട​ൽ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഏ​ഴു​വി​ക്ക​റ്റ്​ പ്ര​ക​ട​ന​മാ​ണ്​ അ​ക്​​സ​ർ പ​േ​ട്ട​ലി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സെ​ല​ക്​​ട​ർ​മാ​രെ പ്രേ​രി​പ്പി​ച്ച​ത്. പെ​രു​മാ​റ്റ​ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന്​ ​െഎ.​സി.​സി ജ​ദേ​ജ​ക്കെ​തി​രെ ഒ​രു മ​ത്സ​ര​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ശ​നി​യാ​ഴ്​​ച പ​ല്ലെ​ക്കി​ലെ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങു​ന്ന ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.


 

Tags:    
News Summary - akshar patel-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT