Posted On
date_range Updated On
date_range അഫ്ഗാൻ താരം മുഹമ്മദ് നബി ടെസ്റ്റ് മതിയാക്കുന്നു
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന ്ന് അഫ്ഗാൻ മുൻ നായകൻ മുഹമ്മദ് നബി. ഏകദിന-ട്വൻറി20 ക്രിക്കറ്റിലായിരിക്കും ഭാവിയിൽ ശ്രദ്ധയെന്ന് 34കാരനായ ഒാൾറൗണ്ടർ വ്യക്തമാക്കി.
‘കഴിഞ്ഞ 18 വർഷം അഫ്ഗാൻ ടീമിെൻറ ഭാഗമായിരുന്നു. രാജ്യത്തിന് ടെസ്റ്റ് പദവി നേടിക്കൊടുക്കുകയെന്ന സ്വപ്നം സാക്ഷാത്കാരിച്ചാണ് മടങ്ങുന്നത്. ഇനി കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കെട്ട’ -അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ നബി പറഞ്ഞു. നബിയുടെയും അഫ്ഗാെൻറയും മൂന്നാം ടെസ്റ്റ് മത്സരമാണ് ഇപ്പോൾ ബംഗ്ലാദേശിനെതിരെ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.