ഇമ്രാന്‍ ഫര്ഹത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ ഓപ്പണര്‍ ഇമ്രാന്‍ ഫർഹത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിൽ കളിക്കാനുള്ള ക്രമത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താനായി 40 ടെസ്റ്റുകളും 58 ഏകദിനങ്ങളും ഏഴു ട്വന്റി 20 മത്സരങ്ങളിലും കളിച്ചു . 2013 ജൂണിലാണ് ഇമ്രാൻ ഫർഹത്ത് അവസാനമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.