Posted On
date_range Updated On
date_range നായുഡു ട്രോഫി: കേരളത്തിന് തകര്‍ച്ച
തിരുവനന്തപുരം: സി.കെ. നായുഡു ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (63), രഞ്ജിത് ആര്‍.എസ് (24) എന്നിവര്‍ ചേര്‍ന്നാണ് വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.