ഒന്നാം ടെസ്റ്റ്: ന്യൂസിലന്‍ഡ് 409/8

വെലിങ്ടണ്‍: ആദ്യ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ആതിഥേയരായ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് സെഞ്ച്വറിനേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍െറ(156) മികവിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഗുപ്റ്റിലിനുപുറമെ കെയ്ന്‍ വില്യംസണ്‍ (88), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം(75), ഡഗ് ബ്രെയ്സ്വെല്‍ (35) എന്നിവരും മികച്ച സംഭാവന നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.