കൊച്ചി: കൊച്ചി കാന്‍സര്‍ സെന്‍ററിനു പിന്തുണയുമായി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്തെ ത്തി. 2019 ലോകകപ്പില്‍ കളിക്കാനായാല്‍ ലഭിക്കുന്ന പണം മുഴുവന്‍ കാന്‍സര്‍ സെന്‍ററിനു നല്‍കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
എറണാകുളത്ത് ഇന്ന് വിവിധ പരിപാടികളില്‍ ശ്രീശാന്ത് പങ്കെടുത്തിരുന്നു.
Thanks to all the Kothamangalam (my home town ) lively hearts.extremely humbled by ur care and concern .wow.Gods grace.thnks for the respect
— Sreesanth (@sreesanth36) August 18, 2015 — Sreesanth (@sreesanth36) August 18, 2015 — Sreesanth (@sreesanth36) August 18, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.