Posted On
date_range Updated On
date_range ലോകകപ്പ് ചെസ്: നിഹാൽ പുറത്ത്
മോസ്കോ: ടൈബ്രേക്കറിൽ തോൽവി വഴങ്ങിയ നിഹാൽ സരിൻ ചെസ് ലോകകപ്പിൽനിന്ന് പുറത്ത് . രണ്ടാം റൗണ്ടിലെ ടൈബ്രേക്കറിൽ അസർബൈജാെൻറ എൽതാജ് സഫറലിയോട് ഒരു സമനിലയും ഒരു തോൽവിയുമായിരുന്നു നിഹാലിെൻറ സമ്പാദ്യം. നേരത്തെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇരുവരും ഒാരോ ജയവുമായി സമനിലയിലായിരുന്നു. ഇതോടെ ലോക ചെസിൽ മലയാളി പോരാട്ടം അവസാനിച്ചു. ഇന്ത്യയുടെ പി. ഹരികൃഷ്ണയും വിദിത് ഗുജറാത്തിയും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.